Al Islah Radio
ലൈവ് മുഖാമുഖം: ഇന്ഷാ അല്ലാഹ്, മലയാളം ഇസ്ലാമിക് ക്ലാസ് റൂമില്‍ ഇന്ന് രാത്രി മക്കാസമയം 9 മണിക്ക് (ഇന്ത്യന്‍ സമയം 11.30PM) ബഹു :കെ.കെ സകരിയ്യ സ്വലാഹി നേതൃത്വം നല്കുന്ന മുഖാമുഖം. നിരവധി സലഫി പണ്ഡിതന്മാരുടെ ഗുരുനാഥനായ പ്രമുഖ സൌദി പണ്ഡിതന് ശൈഖ് അബ്ദുറഹ്മാന് അല്‍ ബര്റാഖ് നല്കിയ ഫത്'വ വിശദീകരിക്കുന്നു.. എല്ലാ സഹോദരങ്ങളെയും ഈ വിജ്ഞാന സദസ്സിലേക്ക് സ്വാഗതം ചെയ്യുന്നു. അസത്യ പ്രചാരണങ്ങളില്‍ കുടുങ്ങി ആശയക്കുഴപ്പത്തിലായ നമ്മുടെ സുഹൃത്തുക്കളെയും പങ്കെടുപ്പിക്കുക MHDSudheerKuwait: മലയാളം ഇസ്ലാമിക് ക്ലാസ് റൂമിലെ ഇന്നത്തെ ലൈവ് പരിപാടികള്‍ ::രാവിലെ മക്ക സമയം 10 മണിക്ക് ബഹു:നാസിറുദ്ദീന്‍ രഹ്മാനിയുടെ മതപഠന ക്ലാസ് :: മക്ക സമയം 02:30PM ന് കാഞ്ഞങ്ങാട് നിന്നും ബഹു:മുജാഹിദ് ബാലുശേരിയുടെ പ്രഭാഷണം ::മക്ക സമയം 02:30PM ന് തളിപ്പറമ്പില്‍ നിന്നും ബഹു:ടി കെ അഷ്റഫ് (MICR ചര്‍ച്ച റൂമില്‍):ഇടക്കരയില്നിന്നും ഹുസൈന് സലഫി ,താജുദ്ദീന് സ്വലാഹി::ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് MICR..ബഹു :ടി കെ അഷ്റഫ് തളിപ്പറമ്പില്‍ നിന്നും MICR ചര്‍ച്ച റൂമില്‍..രാത്രി മക്ക സമയം 9 മണിക്ക് ബഹു:ഡോ:സകരിയ്യ സ്വലാഹിയുടെ നേത്രത്വത്തില്‍ മുഖാമുഖം .ان شاء الله പരിപാടി(M I C R ) മലയാളം ഇസ്ലാമിക്ക്ലാസ്സ്റൂമിലൂടെയും അല്‍ഇസ്ലാഹ് റേഡിയോയിലൂടെയും & ചര്‍ച്ച രൂമിലൂടെയുംതല്സമയം നിങ്ങള്ക്കെത്തുന്നു..എല്ലാ സത്യാന്വേഷികളെയും സ്നേഹ പൂര്‍വം സ്വാഗതം ചെയ്യുന്നു.. - Islah Radioalislahradio.comYou can find instructions to listen to Al Islah Radio from your mobile phone or from your computer in this website. Click on your platform to get instructions on how to listen from the menu on the top of this page.